ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് പ​ഠ​ന ക്ലാ​സി​ന് തു​ട​ക്ക​മാ​യി

മ​നാ​മ: ഫ്ര​ൻ​ഡ്‌​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ മ​നാ​മ ഏ​രി​യ വ​നി​താ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ സ്ത്രീ​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണ പ​ഠ​ന​ക്ലാ​സി​ന് തു​ട​ക്ക​മാ​യി.

ദാ​റു​ൽ ഈ​മാ​ൻ മ​ദ്റ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​എം. ഷാ​ന​വാ​സ്‌ പ​ഠ​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഉ​ച്ചാ​ര​ണ ശു​ദ്ധി​യോ​ടെ​യും ക്ര​മ​പ്ര​കാ​ര​വും സാ​വ​ധാ​ന​ത്തി​ലു​മാ​ണ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യേ​ണ്ട​തെ​ന്നും അ​ത് പ​ഠി​ക്ക​ൽ ഓ​രോ വി​ശ്വാ​സി​യു​ടെ​യും ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ബു​ഷ്റ ഹ​മീ​ദി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ ഓ​ർ​ഗ​നൈ​സ​ർ മെ​ഹ്റ മൊ​യ്‌​തീ​ൻ സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും സെ​ക്ര​ട്ട​റി ഷ​ഹീ​ന നൗ​മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സൈ​ഫു​ന്നി​സ റ​ഫീ​ഖ്, ജ​സീ​ന അ​ശ്റ​ഫ്, റ​സീ​ന അ​ക്ബ​ർ, ഫാ​ത്തി​മ അ​ജ്മ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്ലാ​സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 3628 8575, 39010940.

Tags:    
News Summary - Quran Tajweed study class begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.