??????? ????? ??? ??? ?? ?????? ????? ????????????? ??????? ????????????? ????????? (??.??.??.????) ????? ??????? ????? ??????? ??? ????????? ?? ??????? ??????? ????????? ?????????????????

ഹമദ്​ രാജാവിനെ ബി.ആർ.സി.എസ് പുതിയ ചെയർമാനും ബോർഡ്​ അംഗങ്ങളും സന്ദർശിച്ച​ു

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയെ സാഖിർ കൊട്ടാരത്തിൽ ബഹ്​റൈൻ റെഡ്​ക്രസൻറ്​ സൊസൈറ്റി (ബി.ആർ.സി.എസ്​) പുതിയ ച െയർമാൻ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയും ബോർഡ്​ അംഗങ്ങളും സന്ദ​ർശിച്ചു. പുതിയ ചെയർമാനെയും ഡയറക്​ടർ ബോർഡ്​ അംഗങ്ങളെയും ഹമദ്​ രാജാവ്​ അഭിനന്ദിച്ചു. ബഹ്​റൈൻ എന്നും സേവന, മാനവിക നൻമ, സന്നദ്ധ പ്രവർത്തനം എന്നിവക്ക്​ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നും അന്തർലീനമായ ബഹ്‌റൈൻ പാരമ്പര്യങ്ങളോട്​ ജനത െഎക്യദാർഡ്യം പുലർത്തുന്നതിനെക്കുറിച്ചും രാജാവ്​ കൂടിക്കാഴ്​ചയിൽ എടുത്തുപറഞ്ഞു.
Tags:    
News Summary - prince hamd-brcs-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT