????????????? ???? ???????? ??????????????? ?????? ?????????? ??????? ???????? ????????????? ???????? ???? ??? ????? ?? ???? ???????????????

പ്രധാനമന്ത്രിക്ക്​ സമാധാന പുരസ്‌കാരം കൈമാറി

മനാമ: ഇൻറര്‍നാഷണല്‍ പീസ് യൂനിയന്‍ ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം ഗുദൈബിയ പാലസില്‍ വെച്ച് പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക്​ കൈമാറി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കുവേണ്ടി ശൈഖ് ഹുസാം ബിന്‍ ഈസ ആല്‍ഖലീഫയാണ്​ പുസ്​കാരം സ്വീകരിച്ചിരുന്നത്​. ഇതാണ്​ പാലസിലെത്തി പ്രധാനമന്ത്രിക്ക്​ കൈമാറിയത്​. പുരസ്‌കാരലബ്​ധിയില്‍ അഭിമാനമുണ്ടെന്നും സംഘട്ടനങ്ങളും യുദ്ധങ്ങളുമില്ലാത്ത ലോകം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 
Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.