ഒയാസിസ്​ മാളിൽ ക്യാരിഫോർ ബഹ്​റൈൻ സൂപ്പർമാർക്കറ്റ്​ ഉദ്​ഘാടനം ചെയ്​തു

മനാമ: ഒയാസിസ്​ മാളിൽ ക്യാരിഫോർ ബഹ്​റൈൻ സൂപ്പർമാർക്കറ്റ്​ ഉദ്​ഘാടനം ചെയ്​തു. മിഡിലീസ്​റ്റ്​ ഉൾ​പ്പെടെയുള്ള 38 രാജ്യങ്ങളിലെ എക്​സ്​ക്ലൂസീവ്​ ഫ്രാ​ഞ്ചെസിയായ മാജിദ്​ അൽ ഫുത്തിയാമി​​​െൻറ ബഹ്​റൈനിലെ 12 ാം ഷോറൂമാണ്​ ഇപ്പോൾ ജുഫൈർ ഒയാസിസ്​ മാളിൽ തുറന്നിരിക്കുന്നത്​.  1200 ഒാളം വിപണന സാധനങ്ങളുമായാണ്​ സൂപ്പർമാർക്കറ്റ്​ ഇവിടെ ആരംഭിച്ചിരിക്കുന്നത്​.  തങ്ങളുടെ സ്ഥാപനത്തി​​​െൻറ വളർച്ചക്കൊപ്പം ഉപഭോക്താവിന്​ മികച്ച നിലവാരത്തിലുള്ള ഷോപ്പിങ്​ അനുഭവം നൽകുകയാണ്​ ചെയ്യുന്നതെന്ന്​ മാജിദ്​ അൽ ഫുത്തിയാമി​​​​െൻറ ക്യാരിഫോറി​​​െൻറ ബഹ്​റൈനിലെ മേധാവിയായ ​ജെറോം അകെൽ ഉദ്​ഘാടനത്തി​​​െൻറ ഭാഗമായി പറഞ്ഞു.
Tags:    
News Summary - oyasis mall super market inauguration- bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.