Posted On
date_range Updated On
date_range ഓൺലൈൻ സംഗമം സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ വനിതാവിഭാഗം ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. 'വിശ്വാസികളും അതിജീവനവും' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹസീബ ഇർഷാദ് വിഷയാവതരണം നടത്തി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീതിയിൽ വിശ്വാസികൾ കൈക്കൊള്ളേണ്ട നിലപാടുകളും പാഠങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു.
വനിത വിഭാഗം ഓർഗനൈസർ സുബൈദ മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ ആക്ടിംഗ് ഓർഗനൈസർ നുഫീല ബഷീർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി റഷീദ മുഹമ്മദലി നന്ദിയും പറഞ്ഞു. ഫസീല അബ്ദുല്ല ഹേബ നജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.