Posted On
date_range Updated On
date_range അൽറീഫ് പാൻ ഏഷ്യ റസ്റ്റാറന്റിൽ ഇന്നും നാളെയും കൂടി ഓണസദ്യ
മനാമ: നാലു ദിവസം തുടർച്ചയായി ഓണസദ്യ ഒരുക്കിയിരിക്കുകയാണ് ഉമ്മുൽഹസമിലെ അൽ റീഫ് പാൻ എഷ്യ റസ്റ്റാറന്റ്. നാളെ തിരുവോണനാളിൽ ഗ്രാൻഡ് ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. 34 വിഭവങ്ങളുമായി ഒരുക്കിയിരിക്കുന്ന ഓണസദ്യയുടെ മുൻകൂട്ടിയുളള ബുക്കിങ്ങിനായി ബന്ധപ്പെടാം. 17721600, 38000169.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.