?????? ???????????? ???????? ????????? ????????????????? ???????? ??????????? ???????

ക്‌നാനായ പള്ളി ഓണാഘോഷം 

മനാമ: ബഹ്​റൈൻ സ​െൻറ്​ ഗ്രിഗോറിയോസ് ക്‌നാനായ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ഒാണാഘോഷം മാവേലിക്കര എം.പി കൊടിക്കുന്നല്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. അങ്കമാലി എം.എല്‍.എ റോജി. എം. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.എഫ്.സി ജനറല്‍ മാനേജര്‍  പാന്‍സിലി വര്‍ക്കി വിശിഷ്​ടാതിഥിയായിരുന്നു. ഫാ.ടിനോ തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ. എല്‍ദോസ് സ്കറിയ, റവ. റജി പി. എബ്രഹാം, റവ. സുജിത് സുഗതന്‍, ജോര്‍ജ്ജ് മാത്യു, ഡോ.​െഷമിലി പി. ജോണ്‍, ജോസ് കൈതാരത്ത്​, പ്രദീപ് പുറവങ്കര, ക്രിസോസ്​റ്റം ജോസഫ്, ടോം തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഓണ സദ്യയും നടന്നു. 
Tags:    
News Summary - onam celebratioin-bahrin-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.