Posted On
date_range Updated On
date_range ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന്
മനാമ: രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൈബർ സുരക്ഷാ സെന്റർ വ്യക്തമാക്കി. സൈബർ അറ്റാക്കുകളെ നേരിടുന്നതിന് പൂർണ സജ്ജമായ രൂപത്തിലാണ് പ്രവർത്തനമുള്ളത്. വിവിധ ഔദ്യോഗിക സൈറ്റുകൾ പലവിധത്തിലുള്ള സൈബർ അക്രമണങ്ങൾക്ക് വിധേയമാകുമ്പോഴും അതിനെ ചെറുക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതുമൂലം അതെല്ലാം പരാജയപ്പെടുകയാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.