റോഡപകടത്തില്‍  മലയാളി മരിച്ചു 

മനാമ: ബഹ്‌റൈനിലുണ്ടായ റോഡപകടത്തില്‍ മലയാളി മരിച്ചു. തിരുവല്ല സ്വദേശി പൊന്നച്ചന്‍ വര്‍ഗീസ് ആണ്​ മരിച്ചത്.  തണ്ടപ്ര പീടികയില്‍  ഗീവര്‍ഗീസ് വര്‍ഗീസി​​െൻറ മകനാണ്.  അല്ലാവി കോണ്‍ട്രാക്ടിങ്​ കമ്പനിയിലായിരുന്നു നേരത്തെ ജോലി ചെയ്തത്.  മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍. 

 

Tags:    
News Summary - obit malayalee-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.