Posted On
date_range Updated On
date_range ബഹ്റൈനിൽ നിര്യാതയായി
മനാമ: തൃശൂർ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ ജോഷി ജയെൻറ മാതാവും പരേതനായ ചേർത്തേടത്ത് ജയപാലെൻറ ഭാര്യയുമായ ചന്ദ്രിക ജയപാലൻ ചികിത്സക്കിടെ സൽമാനിയ ആശുപത്രിയിൽ നിര്യതയായി. കഴിഞ്ഞ 43 വർഷമായി മകനോടൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു. മകൾ ജിഷി കൊടിയിൽ ഭർത്താവും കുട്ടികളുമായി കൊച്ചിയിലാണ് താമസം . സംസ്കാര ചടങ്ങ് ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബഹ്‌റൈൻ സെയിൻറ് ക്രിസ്റ്റഫർ പള്ളിയിൽ റവറൻറ് ഫാദർ ഡോ. കോശി ഈപ്പെൻറ നേതൃത്വത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.