???? ????? ?

കൊല്ലം സ്വദേശി ഹൃദയാഘാതത്തെ  തുടർന്ന്​ മരിച്ചു

മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ബഹ്​റൈനിൽ മരിച്ചു. കൊല്ലം തങ്കശേരി സ്വ​േദശി ആൽബി ആൻറണി (49)യാണ്​ ബി.ഡി.എഫ്​ ആശുപത്രിയിൽ മരിച്ചത്​. ഇന്നലെ രാവിലെ നെഞ്ച്​ വേദനയെ തുടർന്ന്​ സൽമാനിയ ആശുപത്രിയിലേക്ക്​ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന്​ ബി.ഡി.എഫ്​ ആശുപത്രിയിലേക്ക്​ ശുപാർശ ചെയ്യുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. മറ്റ്​ നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ മെറീന. ഇദ്ദേഹം സ്വന്തമായി ഗ്ലാസ്​ ഷോപ്പ്​  നടത്തിയിരുന്നു. 
 
Tags:    
News Summary - obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.