ബഹ്റൈൻ പ്രവാസിയായ മലയാളി വൃദ്ധ നിര്യാതയായി

മനാമ: ബഹ്‌റൈനിൽ താമസിച്ചുവരികയായിരുന്ന കളമശേരി ചങ്ങമ്പുഴ നഗർ ശരത്ത് ജനാർദ്ദനൻ നായരുടെ മാതാവ് ജി.എൽ സരളാദേവി (87) വാർധക്യ സഹജമായ അസുഖത്താൽ ഹൂറയിലെ താമസ സ്‌ഥലത്ത്‌ നിര്യാതയായി. കഴിഞ്ഞ ഒന്നര വർഷമായി മകനോടൊപ്പം ബഹ്‌റൈനിൽ ആയിരുന്നു താമസം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

Tags:    
News Summary - NRI Malayali Lady Dead in Bahrain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.