Posted On
date_range Updated On
date_range നിസാൻ വാഹനങ്ങൾ വാങ്ങുേമ്പാൾ ആനുകൂല്യം
മനാമ: നിസാൻ വാഹനങ്ങൾക്ക് ബഹ്റൈനിലെ ഏക വിതരണക്കാരായ വൈ.കെ.അൽമൊയ്യിദ് ആൻറ് സൺസ് കമ്പനി റമദാൻ ആനുകൂല്യം പ്ര ഖ്യാപിച്ചു. റമദാൻ നാളുകളിൽ വാങ്ങുന്ന നിസാൻ വാഹനങ്ങൾക്ക് സൗജന്യ ലൈഫ് ടൈം സർവീസ് പരിരക്ഷയാണ് ലഭിക്കുക. ഇത് എല്ലാ മോഡലുകൾക്കും ലഭിക്കും. റമദാൻ കാലത്ത് ഏതുമോഡൽ വാഹനങ്ങൾ സ്വന്തമാക്കാനുള്ള ലളിതമായ വായ്പാപദ്ധതികളും ലഭ്യമാണെന്നും കമ്പനി അറിയിച്ചു. കുറഞ്ഞ പ്രതിമാസ ഗഡുക്കളിലൂടെ വാഹനം നേടാവുന്ന വായ്പാപദ്ധതികളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.