വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനിയിൽ മികച്ച​ ഒാഫർ

മനാമ: നിസാൻ വാഹനങ്ങളുടെ ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനി ജനുവരി 31 വരെയുള്ള 10 ദ ിവസത്തെ എക്​സ്​ക്ലൂസീവ്​ ഒാഫറിന്​ ത​ുടക്കമായി. നിസാ​​​െൻറ സിത്ര, അറാദ്​ ഷോറൂമുകളിലാണ്​ ആനുകൂല്ല്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഡൗൺപേയ്​മ​​െൻറ്​, ഇൻഷുറൻസ്​, രജിസ്​ട്രേഷൻ എന്നിവയിൽ 10 ശതമാനം കുറവ്​, സർവീസ്​ കോൺട്രാക്​റ്റിൽ 30 ശതമാനം ​കുറവ്​, റസ്​റ്റ്​ പ്രൂഫിങ്​, ടിൻറിങ്​, റോഡ്​ സൈഡ്​ അസിസ്​റ്റൻസ്​ എന്നിവ പൂർണ്ണമായും സൗജന്യം തുടങ്ങിയവ സൗജന്യവുമാണ്​. വിവരങ്ങൾക്ക്​ ഫോൺ: 17732732 en.nissanbahrain.com

Tags:    
News Summary - nissan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.