???? ?????????? ????????? ????? ??????? ????? ??????????????

ന്യൂ മില്ലേനിയം സ്​കൂളിൽ അവാർഡ്​ വിതരണം നടത്തി

മനാമ: ബഹ്​റൈൻ ന്യൂ മില്ലേനിയം, ഡി.പി.എസ്​ ബഹ്​റൈൻ, മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ്​ വിതരണവും സ്​കോർഡ്​ ബാഡ്​ജ്​ സെർമണിയും ഇന്നലെ നടന്നു. സ്​കൂൾ ചെയർമാൻ ഡോ.രവിപിള്ള ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 1342 വിദ്യാർഥികൾ വിവിധ അവാർഡുകൾ നേടി. പ്രിൻസിപ്പൽ അരുൺകുമാർ ശർമ്മ, മാനേജിങ്​ ഡയറക്​ടർ ഗീതാപിള്ള തുടങ്ങിയവർ സംബന്​ധിച്ചു.
Tags:    
News Summary - news millanium school-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.