ഒയാസിസ് ടീം
Posted On
date_range Updated On
date_range ദേശീയ ദിന ബാഡ്മിന്റൺ: ഒയാസിസ് വിജയം
മനാമ: ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ സംഘടിപ്പിച്ച നാഷനൽ ഡേ റിലേ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ് 2024 ൽ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ലെവൽ വൺ ജേതാക്കളായി. മുഹമ്മദ് ആഷിക് ക്യാപ്റ്റനായിരുന്നു.
10 കളിക്കാർ വീതമുള്ള ടീമുകളിലായി നാല് തലങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.