നന്തി അസോസിയേഷൻ ഇഫ്താർ മീറ്റ്
Posted On
date_range Updated On
date_range നന്തി അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ നന്തി അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അംഗങ്ങൾ, കുടുംബങ്ങൾ അതിഥികൾ ഉൾപ്പെടെ നിരവധി പേർ മീറ്റിൽ പങ്കെടുത്തു. പ്രസിഡന്റ് ജൈസൽ അഹ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സിറാജ് പള്ളിക്കര റംസാൻ സന്ദേശം നൽകി.
കൂട്ടായ്മയുടെ പ്രവർത്തനത്തെ പറ്റി ഹനീഫ് കടലൂർ ലേഡീസ് വിങ് കോ ഓഡിനേറ്റർ തഹാനി റമീസ് എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഒ.കെ. ഫസലു സ്വാഗതവും ട്രഷറർ പി.വി.കെ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.