കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ
നളകലാരത്ന അവാർഡ് പഴയിടം മോഹനൻ നമ്പൂതിരിക്ക്
സമ്മാനിക്കുന്നു
Posted On
date_range Updated On
date_range നളകലാരത്ന അവാർഡ് പഴയിടത്തിന് സമ്മാനിച്ചു
മനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ പ്രഖ്യാപിച്ച നളകലാരത്ന അവാർഡ് ചങ്ങനാശ്ശേരി എരിഞ്ഞില്ലത്ത് നടന്ന ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ സമ്മാനിച്ചു. കെ.എസ്.സി.എ കലാ സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ജു വർക്കല സംബന്ധിച്ചു. ബഹ്റൈനിൽനിന്നുള്ള ആദ്യ അവാർഡ് സ്വീകരിച്ചതിന്റെ സന്തോഷം പഴയിടം മോഹനൻ നമ്പൂതിരി ഭാരവാഹികളുമായി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.