സു​ധാ സു​നി​ൽ, ദേ​വി​ക രാ​ജ്, ബ്ല​സീ​ന ജോ​ർ​ജ്, ആ​ലി​യ അ​ജ​യ് കു​മാ​ർ

ലാ​ല്‍ കെ​യേ​ഴ്​​സ്​ 'എ​െൻറ നാ​ട് എ​െൻറ കേ​ര​ളം' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ലാ​ൽ കെ​യേ​ഴ്‌​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 'എ​െൻറ നാ​ട് എ​െൻറ കേ​ര​ളം' വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സു​ധാ സു​നി​ൽ ഒ​ന്നാം സ്ഥാ​ന​വും ദേ​വി​ക രാ​ജ് ര​ണ്ടാം സ്ഥാ​ന​വും ബ്ല​സീ​ന ജോ​ർ​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ആ​ലി​യ അ​ജ​യ് കു​മാ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​യാ​യി. വി​ജ​യി​ക​ൾ​ക്ക് അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​ന്ന ലാ​ല്‍ കെ​യേ​ഴ്​​സി​െൻറ സ്നേ​ഹ​സം​ഗ​മം പ​രി​പാ​ടി​യി​ല്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ലാ​ൽ കെ​യേ​ഴ്​​സ് കോ​ഓ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ എ​ഫ്.​എം, സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.


Tags:    
News Summary - 'My Nation My Kerala' winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.