Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം ബാഡ്മിന്റൺ പ്രാക്ടിസ് തുടങ്ങി
മനാമ: ഇന്ത്യൻ ടാലന്റ് അക്കാദമിയുമായി ചേർന്ന് മുഹറഖ് മലയാളി സമാജം ബുസൈതീൻ ക്ലബിൽ ബാഡ്മിന്റൺ പ്രാക്ടിസ് തുടങ്ങി. ആറു കോർട്ടുകളോടുകൂടിയ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഹറഖ് മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് അനസ് റഹീമും ഇന്ത്യൻ ടാലന്റ് അക്കാദമി ഡയറക്ടർ ലതീഷ് ഭരതനും അറിയിച്ചു.
എല്ലാ ദിവസവും പുലർച്ച അഞ്ചു മുതൽ എട്ടു വരെയും രാത്രി ഏഴു മുതൽ 11 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചു വരെയും കോർട്ട് ലഭ്യമാണ്. വിവരങ്ങൾക്ക്: 32046255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.