മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം

മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം

മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താറിന് ശേഷം നടന്ന സ്നേഹ സംഗമത്തിൽ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ സ്വാഗതം ആശംസിച്ചു. കോയ കളരാന്തിരി മൗലവി റമദാൻ സന്ദേശം നൽകി. രക്ഷധികാരി എബ്രഹാം ജോൺ, ബഷീർ അമ്പലായി, ട്രഷറർ ബാബു എം. കെ എന്നിവർ ആശംസകൾ നേർന്നു. ഇഫ്താർ കമ്മറ്റി കൺവീനർ അബ്ദുൽ റഹുമാൻ കാസർകോട് നന്ദി പറഞ്ഞു.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ്, നജീബ് കടലായി,നൈന മുഹമ്മദ്‌,മണിക്കുട്ടൻ കോട്ടയം, പ്രകാശ് വടകര, ഫാസിൽ വട്ടോളി, എബി തോമസ്, ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസ്, ധനേഷ് മുരളി, സുനിൽ ബാബു, അബ്ദുൽസലാം, റസാഖ് കരുളായി, ബഷീർ വടപുറം, ദീപക് തണൽ, സോവിച്ചൻ ചെന്നാട്ടുശേരി, ഡോ. ശ്രീദേവി, ജീന നിയാസ്, ജയേഷ് തന്നിക്കൽ, അൻവർ ശൂരനാട്, പ്രമോദ് മോഹൻ,സരിത,റസൂൽ,രാജലക്ഷ്മി,റസാഖ് ബാബു,ഭാസ്കർ ഇടതൊടി,ഇസ്മായിൽ,രാജീവ്,ടോബി മാത്യു, ജവാദ് പാഷ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Tags:    
News Summary - Muharraq Malayali Samajam Iftar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.