Posted On
date_range Updated On
date_range അര്‍മീനിയ, നോര്‍വെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി
മനാമ: ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ അര്‍മീനിയന്‍ വിദേശകാര്യ മന്ത്രി എഡ്വേര്‍ഡ് നാല്ബര്ദിയനുമായി കൂടിക്കാഴ്ച്ച നടത്തി.
അര്മീനയയുമായി വിവിധ മേഖലകളില്‍ തുടരുന്ന സഹകരണത്തില്‍ അത്യധികം സന്തോഷമുള്ളതായി ശൈഖ് ഖാലിദ് വ്യക്തമാക്കി. ജര്‍മനിയില്‍ നടന്ന 53ാമത് മ്യൂനിക് സുരക്ഷാ സമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച്ച നടന്നത്.
നോര്‍വെ വിദേശകാര്യ മന്ത്രി ബോര്‍ജ് ബ്രന്റുമായും അദ്ദേഹം ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.