മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിച്ചു

മനാമ: മിഡിൽ ഇസ്​റ്റ്​ ഹോസ്​പിറ്റൽ ന്യൂ മില്ലേനിയം സ്​കൂൾ വിദ്യാർഥികൾക്കായി ​സൗജന്യ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിച്ചു. ഡോക്​ടർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ സംബന്​ധിച്ചു. ക്യാമ്പ്​ വിജയകരമായിരുന്നുവെന്ന്​ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - medical camb-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.