മേയ്​ ദിനം ആഘോഷിച്ചു

മനാമ: ബഹ്റൈൻ നന്തി കൂട്ടായ്മ മേയ്​ദിനം ആഘോഷിച്ചു. അസ്കർ ലേബർ ക്യാമ്പിലെ തൊഴിലാളികളെ പ​െങ്കടുപ്പിച്ച്​ നടത്തിയ പരിപാടി ക്യാമ്പ്​ അംഗം കേക്ക് മുറിച്ച് ഉദ്​ഘാടനം ചെയ്തു. 350ഒാളം പേർ പങ്കെടുത്തു. പ്രസിഡൻറ്​ ടി.കെ.നാസർ ആശംസകൾ അർപ്പിച്ചു. ഹനീഫ് കടലൂർ, ഇല്ല്യാസ് കയനോത്ത്, ജൈസൽ കമ്പിൻറവിട, കെ.വി.അമീൻ, പി.വി.കെ.കരീം, ബിജു, നാസർ മനാസ്, റമീസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - mayday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.