ഹ്യൂമാനിറ്റേറിയൻ കൾചറൽ അസോസിയേഷൻ സംഘടിപ്പിച്ച മേയ് ദിന പരിപാടിയിൽ നിന്ന്
Posted On
date_range Updated On
date_range മേയ് ദിന പരിപാടി സംഘടിപ്പിച്ചു
മനാമ: ഹ്യൂമാനിറ്റേറിയൻ കൾച്ചറൽ അസോസിയേഷൻ ബഹ്‌റൈൻ മേഖലയും, അൽ ഹിലാൽ മെഡിക്കൽ സെന്റർ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ - അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി അഡ്‌ലിയ കാമ്പസിൽ മെയ് ദിന തൊഴിലാളി ദിന പരിപാടി സംഘടിപ്പിച്ചു.
മന്നൈ അലിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. ഇതിൽ നൂറിലധികം പേർ പങ്കെടുത്തു. സെയ്ദ് ഹനീഫ്, ഡോ. രാഹുൽ അബ്ബാസ്, ടി.വി.എസ് ഫൈസൽ, ബെസ്റ്റ് ലയൺ ലോജിസ്റ്റിക്സ്, ഹാജ യൂത്ത് ടീം സെക്രട്ടറി, കുടവാസൽ ചെല്ലപ്പ ബിസിനസ് ടീം സെക്രട്ടറി, അയ്യപ്പൻ വനിതാ ടീം സെക്രട്ടറി, ദുർഗാ ദേവി എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. ഡിസ്കവർ ഇസ്ലാം മുബാറക് തേവർ, പേരവൈ സുരേഷ്, മറ്റ് അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.