എം.​​എം ടീം ​​മ​​ല​​യാ​​ളി മ​​ന​​സ്സ് ലേ​​ബ​​ർ ക്യാ​​മ്പി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മേ​​യ്ദി​​നാ​​ഘോ​​ഷത്തിൽ ഒത്തുകൂടിയവർ 

മേ​​യ്ദി​​നാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ചു

മ​​നാ​​മ: എം.​​എം ടീം ​​മ​​ല​​യാ​​ളി മ​​ന​​സ്സ് ബ​​ഹ്റൈ​​ൻ അ​​ൽ​​ബ​​ക്ക​​ടു​​ത്തു​​ള്ള ലേ​​ബ​​ർ ക്യാ​​മ്പി​​ൽ മേ​​യ്ദി​​നാ​​ഘോ​​ഷം ന​​ട​​ത്തി. കു​​റ​​ഞ്ഞ ശ​​മ്പ​​ള​​ത്തി​​ൽ ജോ​​ലി​​ചെ​​യ്തു​​വ​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് മൂ​​ന്നു മാ​​സ​​ത്തോ​​ളം സാ​​ല​​റി മു​​ട​​ക്കം വ​​ന്നി​​രു​​ന്നു. എം.​​എം ടീം ​​മ​​ല​​യാ​​ളി മ​​ന​​സ്സ് ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ല്ലാ​​വി​​ധ സ​​ഹാ​​യ​​വും വാ​​ഗ്ദാ​​നം​​ചെ​​യ്തു.

തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് മ​​ധു​​ര​​പ​​ല​​ഹാ​​ര​​ങ്ങ​​ളും ഭ​​ക്ഷ​​ണ​​ക്കി​​റ്റു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു. ലൈ​​റ്റ് ഓ​​ഫ് കൈ​​ൻ​​ഡ്നെ​​സ് സ​​യീ​​ദ് ഹ​​നീ​​ഫ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ൻ​​റ് ഫി​​റോ​​സ് മാ​​ഹി, അ​​ബ്ദു​​ൽ ഇ​​ബ്രാ​​ഹിം എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.

Tags:    
News Summary - may day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.