??????? ???????

പ്രമുഖ വ്യാപാരി മനോജ്​ ഭാട്ടിയ നിര്യാതനായി 

മനാമ: ബഹ്​റൈനിലെ പ്രമുഖ ഇന്ത്യൻ വ്യാപാരിയായിരുന്ന   മനോജ്​ ഭാട്ടിയ (65) മുംബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 1956 മുതൽ ബഹ്​റൈനിൽ കഴിയുന്ന അദ്ദേഹം ‘ഫാൽക്കൺ ട്രേഡിങ്​’, ‘നരൈന ഹോൾഡിങ്​സ്​’,‘ഭാട്ടിയ ടെക്​നിക്കൽ സർവീസസ്​’, ‘സ്ലിങ്​ടെക്​’ എന്നീ സ്​ഥാപനങ്ങളുടെ ചെയർമാനാണ്​. ബഹ്​റൈനിലെ തട്ടായ്​ ഹിന്ദു മർക്കൻറയിൽ കമ്മ്യൂണിറ്റി ചെയർമാനും ബഹ്​റൈൻ ചേംബർ ഒാഫ്​ കോമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രിയുടെ ബഹ്​റൈൻ -ഏഷ്യൻ ട്രേഡേഴ്​സ്​ കമ്മിറ്റി വൈസ്​ പ്രസിഡൻറുമാണ്​. ഭാര്യ: സ്​നേഹൽ. മക്കൾ: ഭരത്​, ഹേമന്ദ്​. 
Tags:    
News Summary - manoj bhatia-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.