വടകര സ്വദേശി വിദ്യാർഥിനി ബഹ്​റൈനിൽ നിര്യാതയായി

മനാമ: കോഴിക്കോട്​ വടകര മണിയൂർ വാപ്പുറത്ത്​ വീട്ടിൽ മനോജന്‍റെ മകൾ മാളവിക മനോജൻ (16) ബഹ്​റൈനിൽ നിര്യാതയായി. ഇ ന്ത്യയിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയതിനാൽ മൃതദേഹം ബഹ്​റൈനിൽതന്നെ സംസ്​കരിക്കാനാണ്​ തീരുമാനം.

സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ ചെയ്യുന്നുണ്ട്​.

Tags:    
News Summary - malayali girl died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.