മലയാളി പ്രവാസി  ബഹ്​റൈനിൽ നിര്യതനായി

മനാമ: ബഹ്​റൈനിലെ ദീർഘകാല പ്രവാസിയും എറണാകുളം സ്വദേശിയുമായ ​േജാർജ്​ തൊടിയിൽ ​േലാറൻസ്​(57) ബഹ്​റൈനിൽ നിര്യതനായി. കഴിഞ്ഞ 30 വർഷമായി ഇദ്ദേഹം ബഹ്​റൈനിൽ എത്തിയിട്ട്​. എയർ റിയാൻ ഇൻറർനാഷണലി (ജി.സി.സി)ൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ലിന്നറ്റ്​ ജോർജ്​ സൽമാനിയ ഹോസ്​പിറ്റലിൽ ജീവനക്കാരിയാണ്​.  മകൻ ജോർനെറ്റ്​ ജോർജ്​ യു​.കെയിൽ വിദ്യാർഥിയാണ്​.സൽമാനിയയിലെ ഫിലാഡെൽഫിയ ചർച്ചിൽ  പ്രാർഥന നടത്തി. തുടർന്ന്​ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. 

Tags:    
News Summary - malayalee pravasi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.