മനാമ: തകാഫുൽ ഇൻറർനാഷണൽ കമ്പനിയിൽ ജോലിക്കാരനായ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി ജയശീലനെ (ജയൻ-42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിയിൽ ഗോപാലൻ നായരുടെ മകനാണ്. ഷിഫ അൽ ജസീറ മെഡിക്കൽ സെൻററിനടുത്തായിരുന്നു താമസം. ഭാര്യ സ്വപ്ന ബി.ഡി.എഫ് ഇൻഷുറൻസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മകൻ നിവിൻ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.