മലയാളി വനിതയെ ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മനാമ: പ്രവാസിയായ മലയാളി വനിതയെ ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട എരുമേലി നിസമോൾ കണ്ണങ്കര (29)യാണ് ഗുദൈബിയയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ബഹ്റൈനിൽ ജീവനൊടുക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഇവർ.

Tags:    
News Summary - Malayalee NRI Found dead at Bahrain-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.