ഐ.​സി.​എ​ഫ് മ​ദ്റ​സ ഹാ​ളി​ൽ ന​ട​ന്ന മ​ദ്‌​റ​സ പ്ര​വേ​ശ​നോ​ത്സ​വം

മ​ദ്‌​റ​സ പ്ര​വേ​ശ​നോ​ത്സ​വം

മ​നാ​മ: ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ജ്മ​ഉ​ത്ത​അ്‍ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്‌​റ​സ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​രം​ഭം ഐ.​സി.​എ​ഫ് മ​ദ്റ​സ ഹാ​ളി​ൽ ന​ട​ന്നു.

ഉ​മ്മു​ൽ ഹ​സം സ​അ​ദ്ബ്നു അ​ബീ വ​ഖാ​സ് മ​സ്ജി​ദ് ഇ​മാം ശൈ​ഖ് മു​ഹ​മ്മ​ദ്‌ മു​ഹ്സി​ൻ മ​ദ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ഫ​ഖി ത​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ച്ചു.

സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് റ​സാ​ഖ് ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ദ​ർ മു​അ​ല്ലിം ന​സീ​ഫ് അ​ൽ​ഹ​സ​നി ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ൻ​ട്ര​ൽ നേ​താ​ക്ക​ളാ​യ സി​ദ്ദീ​ഖ്മാ​സ്, നൗ​ഫ​ൽ മെ​യ്യേ​രി, ഇ​സ്മാ​യി​ൽ, നൗ​ഷാ​ദ് കാ​സ​ർ​കോ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Madrasah Pravesh Natsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.