ലുലു ‘ഷോപ് ബിഗ്, വിൻ ബിഗ്’ മൂന്നാമത് നറുക്കെുപ്പ് നടത്തുന്നു
Posted On
date_range Updated On
date_range ലുലു 'ഷോപ് ബിഗ്, വിൻ ബിഗ്' മൂന്നാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് 'ഷോപ് ബിഗ്, വിൻ ബിഗ്' പ്രമോഷെൻറ ഭാഗമായ മൂന്നാമത് നറുക്കെടുപ്പ് റാംലി മാളിൽ നടന്നു. 400 ഭാഗ്യശാലികൾക്ക് 25000 ദീനാർ മൂല്യമുള്ള ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക് റാംലി മാൾ കസ്റ്റമർ സർവിസ് കൗണ്ടറിൽനിന്ന് സമ്മാനങ്ങൾ വാങ്ങാവുന്നതാണ്.
150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ഗിഫ്റ്റ് കാർഡുകളാണ് ലഭിച്ചത്. ഇതുവരെ 1200 ഭാഗ്യശാലികൾക്ക് 75,000 ദീനാർ മൂല്യമുള്ള ഷോപ്പിങ് കാർഡുകളാണ് സമ്മാനമായി നൽകിയത്. www.luluhypermarket.com/en-bh/winners# എന്ന ലിങ്കിൽ വിജയികളുടെ വിവരങ്ങൾ അറിയാം. 'ഷോപ് ബിഗ്, വിൻ ബിഗ്' ഒാഫർ ജൂലൈ ഏഴ് വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.