ലുലുവിൽ ഇറ്റാലിയൻ വാരാഘോഷം തുടങ്ങി

മനാമ: ഇറ്റാലിയന്‍ വാരാഘോഷത്തിന് ലുലു ജുഫൈർ ഹൈപ്പര്‍മാര്‍ക്കറ്റില്‍ തുടക്കമായി. ഒക്ടോബര്‍ ഒമ്പതുവരെ നടക്കുന്ന വാരാഘോഷത്തി​​​െൻറ ഉദ്ഘാടനം ഇറ്റാലിയന്‍ അംബാസഡര്‍ ഡൊമെനിക്കോ ബെല്ലാറ്റോ നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപവാല, ക്ഷണിക്കപ്പെട്ട അതിഥികള്‍, ഇറ്റാലിയന്‍ സമൂഹം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി ഇറ്റലിയില്‍ നിന്നുള്ള പഴവര്‍ഗങ്ങള്‍, പച്ചക്കറി മുതലായ ഉല്‍പന്നങ്ങളുടെ പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും.

Tags:    
News Summary - lulu italian-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.