ലുലു ഇൻറർനാഷനൽ എക്​സ്ചേഞ്ച് അഞ്ചാം വാർഷികം ആഘോഷിച്ചു

മനാമ: ലുലു ഇൻറർനാഷനൽ എക്​സ്ചേഞ്ച് അഞ്ചാം വാർഷികം ആഘോഷിച്ചു. ഹിദ്ദ് ലുലുഹൈപ്പർ മാർക്കറ്റ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ലുലു എകസ്ചേഞ്ച് ജനറൽ മാനേജർ സുദേശ്​കുമാർ കേക്ക്​ മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചാം വാർഷികാഘോഷത്തി​​​െൻറ ഭാഗമായി കിംസ് മെഡിക്കൽ സ​​െൻറുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് അസ്‌രിബീച്ച് ക്ലീനിംഗ് നടത്തും. ചടങ്ങിൽ ജനറൽ മാനേജർ സുദേശ് കുമാർ ഏരിയാ മാനേജർ ടോൺസി ഈപ്പൻ, ബ്രാഞ്ച് മാനേജർമാർ, ഡിപ്പാർട്ട്മ​​െൻറ്​ മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - lulu international-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.