Posted On
date_range Updated On
date_range ലുലു എക്സ്ചേഞ്ച് വനിതദിനം ആചരിച്ചു
മനാമ: ബഹ്റൈൻ ലുലു എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വനിതദിനം ആചരിച്ചു. വനിത ജീവനക്കാരെ ആദരിച്ചു. വനിത ജീവനക്കാരുടെ അർപ്പണബോധവും പരിശ്രമങ്ങളും അഭിനന്ദനീയമാണെന്ന് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ഡയറ്റീഷ്യനായ നെയാസ് നഥാലിന്റെ ക്ലാസും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.