???? ????????? ??????????? ?????? ?????? ??????? ????? ???????? ??????????

ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ഗ്രൂപ് തണലിന് ഭക്ഷണ കിറ്റുകൾ നൽകി

മനാമ: തണൽ നടത്തിവരുന്ന കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക്​ ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ഗ്രൂപ് കിറ്റുകൾ കൈമാറി. ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ്​ ഡയറക്​ടർ അദീബ് അഹ്​മദി​​െൻറ നിർദേശപ്രകാരമാണ്​ കിറ്റുകൾ നൽകിയത്​. കിറ്റുകൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ബഹ്റൈൻ മാർക്കറ്റിങ്​ മാനേജർ സുദേഷ്​ കുമാർ, ഹെഡ് ഓഫിസ് സ്​റ്റാഫുകളായ ടോൻസി ഈപ്പൻ, എം.കെ. രഘുനാഥ്, ജി. നിധിൻ, തണൽ ഭാരവാഹികളായ മുജീബ് റഹ്​മാൻ, ടിപ്ടോപ് ഉസ്​മാൻ, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ലത്തീഫ് കൊയിലാണ്ടി, ഹുസൈൻ വയനാട്, ഫൈസൽ പാട്ടാണ്ടി, മുനീർ, ജയേഷ് വി.കെ. മേപ്പയൂർ‌ എന്നിവരും സന്നിഹിതരായിരുന്നു.
Tags:    
News Summary - lulu-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.