?????????? ????????? ????????? ????????????????? ????????? ????????????

ലുലു മലേഷ്യയിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ്​ തുറന്നു

മനാമ: ലുലുഗ്രൂപ് മലേഷ്യയിലെ രണ്ടാമത്​ ഹൈപ്പർമാർക്കറ്റ്​ ക്വാലാലമ്പൂരിലെ ഷംലിൻ മാളിൽ ഉദ്​ഘാടനം ചെയ്​തു. മലേഷ്യൻ മന്ത്രി വൈ ബി ദാതുക് സെരി സൈഫുദ്ദിനി നസ്യൂഷൻ ഇസ്മായിൽ ഉദ്​ഘാടനം നിർവഹിച്ചു. വിവിധ രാജ്യങ്ങളിലെ മലേഷ്യൻ അംബാസഡർമാർ, പ്രാദേശിക വ്യാപാരി പ്രമുഖർ എന്നിവർ സംബന്​ധിച്ചു. ആഗോളതലത്തിലുള്ള 174 ാം ഹൈപ്പർമാർക്കറ്റാണിത്​. ഉദ്​ഘാടനത്തിനുശേഷം പുതിയ ഹൈപ്പർമാർക്കറ്റി​​െൻറ പ്രത്യേകതകൾ ചെയർമാൻ എം.എ യൂസഫലി വിശദീകരിച്ചു. സി.ഇ.ഒ സയ്ഫ്​ രുപവാല, എക്​സിക്യൂട്ടീവ്​ ഡയറക്​ടർ അഷറഫ്​ അലി, ഡയറക്​ടർ എം.എ സലീം എന്നിവർ സംബന്​ധിച്ചു.
Tags:    
News Summary - lulu -bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.