Posted On
date_range Updated On
date_range എൽ.എം.ആർ.എ പരിശോധന തുടരുന്നു
മനാമ: കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ എൽ.എം.ആർ.എ തൊഴിൽ പരിശോധന തുടരുന്നു. തൊഴിലിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിലാളികൾ സംഘടിക്കുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തൊഴിൽ, വിസ നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായി. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.