Posted On
date_range Updated On
date_range ഈദ് ദിനത്തിൽ താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും നിർധനരായ കുടുംബങ്ങൾക്കും ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ ഗ്രൂപ് ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ അസിസ്റ്റൻസ് ഗ്രൂപ്പിന്റെ റീച്ച് ദ അൺറീച്ച്ഡ് സംരംഭത്തിന്റെ ഭാഗമാണിത്. പ്രതിനിധികളായ സയ്യിദ് ഹനീഫ്, മഷറുദ്ദീൻ, അജിത് കൃഷ്ണൻ, മുഹമ്മദ് യൂസുഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.