ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഫുഡ്കിറ്റ് വിതരണം
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഫുഡ് കിറ്റ് വിതരണം
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.
ബഹ്റൈനിലെ സിത്ര, ടുബ്ലി മേഖലയിലെ താഴ്ന്ന വരുമാനക്കാരായ നൂറുതൊഴിലാളികൾക്കാണ് ഭക്ഷണ പാക്കറ്റുകളും വെള്ളക്കുപ്പികളും നൽകിയത്. വിതരണത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹനീഫ്, പ്രതിനിധിയായ മജറുദ്ദീൻ, എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.