തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അധികൃതർ

തൊഴിലാളികൾക്കൊപ്പം ഈദ് ആഘോഷിച്ച് 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

മനാമ: ചെറിയ പെരുന്നാൾ ദിനത്തിൽ തുബ്ലിയിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്ക് ആശ്വാസവും സന്തോഷവുമായി 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്'.

ഉച്ചഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും സംഘടന വിതരണം ചെയ്തു.

ഉച്ചഭക്ഷണത്തിന് പുറമെ പഴങ്ങൾ, ലഘുഭക്ഷണങ്ങൾ, കുടിവെള്ളം എന്നിവയടങ്ങുന്ന കിറ്റുകളും തൊഴിലാളികൾക്ക് കൈമാറി. 

Tags:    
News Summary - 'Lights of Kindness' celebrates Eid with workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.