കുവൈത്ത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ കെട്ടിടങ്ങളിൽ നീലപ്രകാശം തെളിച്ചപ്പോൾ
മനാമ: കുവൈത്ത് ദേശീയദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ കെട്ടിടങ്ങൾ നീലയണിഞ്ഞു. ബഹ്റൈനും കുവൈത്തും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്നതായിരുന്നു വൈദ്യുതാലങ്കാരങ്ങൾ നീല നിറം നിറച്ച് കെട്ടിടങ്ങളെ ആകർഷകമാക്കിയത്. കുവൈത്തിനോടുള്ള സ്നേഹപ്രകടനത്തിൽ സർക്കാർ കെട്ടിടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നീലവർണമണിഞ്ഞ് പങ്കാളിയായി.
കുവൈത്ത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനിലെ കെട്ടിടങ്ങളിൽ നീലപ്രകാശം തെളിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.