Posted On
date_range Updated On
date_range കൊയിലാണ്ടിക്കൂട്ടം ദേശീയദിനാഘോഷം
മനാമ: ബഹ്റൈൻ ദേശീയദിനത്തിൽ സ്വദേശികൾക്കൊപ്പം വിദേശികളും ആഘോഷങ്ങളിൽ പങ്കുചേരുന്നത് ബഹ്റൈൻ പ്രവാസികളുടെ ഇഷ്ട നാടായതുകൊണ്ടാണെന്ന് കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 51ാം ദേശീയദിനത്തിൽ ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും ആശംസ അറിയിക്കുന്നതായും കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.