കെ.​എം.​സി.​സി മീ​ഡി​യ സെ​മി​നാ​ർ ഇ​ന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മീ​ഡി​യ വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ഡി​യ സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും.

‘വി​ധി​യെ​ഴു​ത്ത് ആ​ശ​ങ്ക​യും പ്ര​തീ​ക്ഷ​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ത്തി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - KMCC media seminar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.