കെ.എം.സി.സി ബഹ്റൈൻ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഫുട്ബാള്‍ ടീമിന്റെ
ജഴ്സി പ്രകാശനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഫുട്ബാള്‍ ടീമിന്റെ ജഴ്സി പ്രകാശനം മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരംഅനസ് എടത്തൊടികയുടെ സാന്നിധ്യത്തില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ടി.വി. ഇബ്രാഹിം എം.എല്‍.എ, പി.എ. ജബ്ബാര്‍ ഹാജി, പി.ഇ. സാദിഖ്(JCI), കെ.എം. ഇസ്മായില്‍, ഫാരിസ് ഓമാനൂര്‍, ഷബീറലി കക്കോവ്, ജലീല്‍ കൊണ്ടോട്ടി, ഹസീബ് കൊട്ടപ്പുറം, നിസാം കൊട്ടുക്കര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.