കെ.കെ. ശൈലജ മത്ര സൂഖ് സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.കെ. ശൈലജ മത്ര സൂഖ് സന്ദർശിച്ചു
മത്ര: ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മത്ര സൂഖ് സന്ദർശിച്ചു. കൈരളി പ്രവര്‍ത്തകരും സൂഖിലെ വ്യാപാരികളും തൊഴിലാളികളും സ്നേഹോഷ്മള വരവേൽപ്പ് നൽകി. കൈരളി മത്രക്ക് വേണ്ടി സുബൈര്‍ പൊന്നാനി, അഷ്റഫ് പാച്ചിയും ചേര്‍ന്ന് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.