കണ്ണൂർ സർഗ്ഗവേദി ഇഫ്താർ സംഗമം
മനാമ: കണ്ണൂർ സർഗ്ഗവേദി അബ്ദുല്ലആൽ ക്ലീനിങ് കമ്പനി താമസ സ്ഥലത്തു തൊഴിലാളികളുടെ കൂടെ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് ബേബി ഗണേഷ്, രക്ഷാതികാരിമാരായ അജിത് കണ്ണൂർ, രഞ്ജിത്ത് സി. വി, ഉണ്ണികൃഷ്ണൻ പി. കെ, റോഷിൽ, ഷൈജു മന്ന, അശ്വിൻ, മുരളി, സന്തോഷ് തലവിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.