കണ്ണൂർ സർഗവേദിയുടെ പുതിയ എക്സിക്യൂട്ടിവ് ആൻഡ് കോർ കമ്മിറ്റി അംഗങ്ങൾ
മനാമ: കണ്ണൂർ സർഗവേദി പുതിയ എക്സിക്യൂട്ടിവ് ആൻഡ് കോർ കമ്മിറ്റി അംഗങ്ങൾ സിൽവർ സ്പൂൺ റസ്റ്റാറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ അധികാരമേറ്റു. പ്രസിഡന്റ് ബേബി ഗണേഷ്, ജനറൽ സെക്രട്ടറി ബിജിത്ത്, വൈസ് പ്രസിഡന്റ് സുധേഷ് പി.പി, രത്നകുമാർ, ജോയന്റ് സെക്രട്ടറി സതീശൻ പി, ട്രഷർ ഉണ്ണികൃഷ്ണൻ പി.കെ. മെംബർഷിപ് സെക്രട്ടറി സുനിൽ, എന്റർടൈൻമെന്റ് സെക്രട്ടറി സന്തോഷ് കൊമ്പിലാത്ത്, സ്പോർട്സ് വിങ് സെക്രട്ടറി റോഷിൽ, ചാരിറ്റി കൺവീനർ ഷൈജു, ഇന്റേണൽ ഓഡിറ്റർ ഹേമന്ത് ആൻഡ് സനൽ, പാട്രൺ അജിത്, സാജുറാം ആൻഡ് രഞ്ജിത്ത്.സി.വി എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.