ജോയ്​ ആലുക്കാസി​െൻറ ഷോറൂം മനാമയിൽ ഉദ്​ഘാടനം ചെയ്​ത​ു

മനാമ: ​​​​ജോയ്​ ആലുക്കാസി​​​െൻറ ബഹ്​റൈനിലെ മൂന്നാമത്തെ ഷോറൂം മനാമയിൽ ദാദാഭായി ഗ്രൂപ്പി​​​െൻറ ചെയർമാൻ മുഹമ്മദ്​ ദാദാഭായി ഉദ്​ഘാടനം ചെയ്​തു.
ചടങ്ങിൽ ആലുക്കാസ്​ ഗ്രൂപ്പി​​​െൻറ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ജോൺപോൾ ആലുക്കാസ്​, ഖുറീഷ്​ ദാദാഭായി, മറ്റ്​ പ്രമുഖർ, ഉപഭോക്താക്കൾ എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - joy alukkas showroom-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.